പോക്സോ ആക്റ്റ് 2012പ്രകാരമുള്ള മോണിറ്ററിംഗ് പ്രവര്ത്ത്നങ്ങള്‍

പോക്സോആക്റ്റ് പ്രകാരം പ്രസ്തുത നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ചുമതല സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ്. ഇതു കണക്കിലെടുത്ത്പോ ലീസ്, ചൈല്‍ഡ്വെല്‍ഫയര്‍ കമ്മിറ്റി (സി.ഡബ്ല്യൂ.സി), പ്രത്യേകകോടതികള്‍ (സ്പെഷ്യല്‍കോടതികള്‍) എന്നിവിടങ്ങളില്‍ നിന്നും നിശ്ചിത ഇടവേളകളില്‍ കമ്മീഷന്‍ വിവരശേഖരണം നടത്തിവരുന്നു. 2015-16 വര്‍ഷം ആകെയുള്ള 1569 കേസുകളുടെ ജില്ലാടിസ്ഥാനത്തിലുള്ള വിശദവിവരം ചുവടെ കാണും പ്രകാരമാണ്.
                                                                  

                                                                                      

 

  •  
  പോക്സോ കേസുകളുടെ എണ്ണം ജില്ല അടിസ്ഥാനത്തില്‍
  •  
 കുറ്റകൃത്യത്തിനിരയായ കുട്ടികളും പ്രതികളും തമ്മിലുള്ള ബന്ധം
  •  
 കുട്ടികളുടെ പ്രായം
  •  
 കുട്ടികളുടെ വിഭാഗം
  •  
 പ്രതികളുടെ പ്രായം
  •  
 കുറ്റകൃത്യം നടന്ന സ്ഥലം
  •  
 പ്രത്യേക കോടതിയില്‍ നിന്നുമുള്ള വിവരങ്ങള്‍
Copyright 2015 KeSCPCR. All Rights Reserved designed by KELTRON Software Group

പകര്‍പ്പവകാശം © 2015 കേരള ബാലവകാശസംരക്ഷണ കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ്. രൂപകല്‍പന ചെയ്തത് കെല്‍ട്രോണ്‍