PRESS RELEASE 20- FEBRUARY- 2021

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ കേസെടുത്തു. ബൈസവാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ രാജേഷ് (17) ആണ് മരിച്ച നിലയില്‍ കാണപ്പെ’ത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുു.