2015-ലെ ജെ.ജെ.ആക്റ്റ് പ്രകാരമുള്ളമോണിറ്ററിംഗ്

2015-ലെ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) ആക്റ്റ് (ജെ.ജെ.ആക്റ്റ്) പ്രകാരംപ്രസ്തുത നിയമത്തിലെവ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് നിരീക്ഷിക്കുന്നതിനുള്ളചുമതല കമ്മീഷനുണ്ട്.ഇത് പുതുതായി കമ്മീഷന് നല്‍കപ്പെട്ടിട്ടുള്ളഒരു കര്‍ത്തവ്യമാണ്. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) മാതൃകാ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍സമീപകാലത്ത്വിജ്ഞാപനം ചെയ്തതിന്‍റെഅടിസ്ഥാനത്തില്‍ജെ.ജെ.മോണിറ്ററിംഗ്സെല്‍രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതിനുള്ളനടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചുവരികയാണ്.

Copyright 2015 KeSCPCR. All Rights Reserved designed by KELTRON Software Group

പകര്‍പ്പവകാശം © 2015 കേരള ബാലവകാശസംരക്ഷണ കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ്. രൂപകല്‍പന ചെയ്തത് കെല്‍ട്രോണ്‍