കേന്ദ്രനിയമമായ ബാലാവകാശങ്ങള്‍ സംരക്ഷിക്കുതിനുവേ-ിയുള്ള
കമ്മീഷനുകള്‍ ആക്റ്റ് 2005-ലെ (സി.പി.സി.ആര്‍ ആക്റ്റ്) 13(1) വകുപ്പ് പ്രകാരം

‘ ബാലാവകാശസംരക്ഷണത്തിനായി ഏതെങ്കിലും ത.സമയം നിലവിലുളള നിയമപ്രകാരമുള്ള സുരക്ഷാവ്യവസ്ഥകള്‍ പരിശോധിക്കുകയും അവലോകനം ചെയ്യുകയും അവയുടെ ഫലപ്രദമായ നടത്തിപ്പിനായുളള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.

‘ ഇത്തരം സുരക്ഷാവ്യവസ്ഥകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വാര്‍ഷികമായോ കമ്മീഷന് ഉചിതമെു തോു ഇടവേളകളിലോ സര്‍ക്കാരിന് റിപ്പോര്‍’് സമര്‍പ്പിക്കുക

‘ ബാലാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അത്തരം കേസുകളി. ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യുക

‘ തീവ്രവാദം, വര്‍ഗീയലഹള, കലാപം, പ്രകൃതിദുരന്തങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍, എച്ച്.ഐ.വി/എയ്ഡ്‌സ്, മനുഷ്യക്കടത്ത്, നിന്ദ, പീഡനവും ചൂഷണവും, അശ്ലീല സാഹിത്യവും വേശ്യാവൃത്തിയും എിവയാ. ബാലാവകാശങ്ങള്‍ ലംഘിക്കപ്പെടുതോ നിഷേധിക്കപ്പെടുതോ ആയ എ.ാ കാര്യങ്ങളേയും സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.

‘ പാര്‍ശ്വവ.ക്കരിക്കപ്പെ’ കു’ികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കു’ികള്‍, ജുവനൈ., കുടുംബം ഇ.ാത്ത കു’ികള്‍, ജയി.ശിക്ഷ അനുഭവിക്കുവരുടെ കു’ികള്‍ എിവരുള്‍പ്പടെ പ്രത്യേക പരിചരണവും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കു’ികളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.

‘ ബാലാവകാശങ്ങള്‍ സംബന്ധിച്ച ഉടമ്പടികളും അന്താരാഷ്ട്ര കരാറുകളും പഠിക്കുകയും നിലവിലുളള നിയമങ്ങളും പരിപാടികളും മറ്റ് പ്രവര്‍ത്തനങ്ങളും ആനുകാലികമായി വിലയിരുത്തുകയും അവ കു’ികളുടെ താ.പര്യത്തിനുവേ-ി ഫലപ്രദമായി നടപ്പിലാക്കുതിനുളള ശുപാര്‍ശകള്‍ ന.കുകയും ചെയ്യുക.

‘ ബാലാവകാശസംരക്ഷണ മേഖലയി. ഗവേഷണങ്ങള്‍ നടത്തുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

‘ സമൂഹത്തിന്റെ വിവിധ തലങ്ങളി. ബാലാവകാശസാക്ഷരത പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണങ്ങള്‍, മാധ്യമങ്ങള്‍, സെമിനാറുകള്‍, ലഭ്യമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ എിവയിലൂടെ ബാലാവകാശസംരക്ഷണത്തിനുളള മാര്‍ഗങ്ങളും അറിവുകളും പ്രചരിപ്പിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുക.

‘ പരിവര്‍ത്തനത്തിന്റേയോ സംരക്ഷണത്തിന്റേയോ ആവശ്യങ്ങള്‍ക്കായി കു’ികളെ പാര്‍പ്പിച്ചിരിക്കു സ്ഥലങ്ങളോ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരുകളുടെയോ മറ്റ് ഏതെങ്കിലും അധികാരസ്ഥാനങ്ങളുടെയോ നിയന്ത്രണത്തിലുള്ളതും സാമൂഹിക സംഘടനകള്‍ നടത്തുത് ഉള്‍പ്പടെയുളളതുമായ കു’ികള്‍ക്കായുള്ള മറ്റ് സ്ഥലങ്ങളും സ്ഥാപനങ്ങളും പരിശോധിക്കുകയോ പരിശോധിപ്പിക്കുകയോ ചെയ്യുക, ആവശ്യമെു കാണുപക്ഷം അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെ’് പരിഹാരനടപടി സ്വീകരിക്കുതിന് നടപടി കൈക്കൊള്ളുക.

‘ ബാലാവകാശ ലംഘനം/നിഷേധം, കു’ികളുടെ സംരക്ഷണത്തിനും വികസനത്തിനും ആവശ്യമായ നിയമങ്ങള്‍ നടപ്പാക്കാതിരിക്ക., കു’ികളുടെ ബുദ്ധിമു’ുകള്‍ ലഘൂകരിക്കുതിനും അവരുടെ ക്ഷേമം ഉറപ്പാക്കുതിനും ആശ്വാസം ലഭ്യമാക്കുതിനുമായുള്ള നയപരമായ തീരുമാനങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എിവ നടപ്പാക്കാതിരിക്ക., അവയി. നി് ഉദ്ഭവിക്കു മറ്റ് വിഷയങ്ങള്‍ എിവ ബന്ധപ്പെ’ കാര്യങ്ങളി.േ. അന്വേഷണ വിചാരണ നടത്തുകയും അവ സ്വമേധയാ പരിഗണനയ്‌ക്കെടുക്കുകയും ചെയ്യുക തുടങ്ങിയവ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കര്‍ത്തവ്യങ്ങളാണ്.

സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കു’ികളുടെ അവകാശ നിയമം 2009-ലെ (ആര്‍.റ്റി.ഇ. ആക്റ്റ്) സെക്ഷന്‍ 31 പ്രകാരം

‘ വിദ്യാഭ്യാസത്തിനുള്ള കു’ികളുടെ അവകാശസംരക്ഷണത്തിനായി ഈ നിയമത്തി. വ്യവസ്ഥ ചെയ്തിരിക്കു സുരക്ഷാവ്യവസ്ഥകള്‍ പരിശോധിക്കുകയും അവലോകനം ചെയ്യുകയും അവയുടെ ഫലപ്രദമായ നടത്തിപ്പിനായി മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.

‘ കു’ികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസാവകാശത്തെക്കുറിച്ച് ലഭിക്കു പരാതികളി. അന്വേഷണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍
കമ്മീഷന്റെ ചുമതലകളാണ്.

ലൈംഗിക കുറ്റകൃത്യങ്ങളി.നിും കു’ികളെ സംരക്ഷിക്കുതിനുളള ആക്റ്റ് 2012 (പോക്‌സോ ആക്റ്റ്) 44-ാം വകുപ്പ്, പോക്‌സോ ച’ങ്ങളിലെ ച’ം 6 എിവ പ്രകാരം ഇനി പറയു കാര്യങ്ങള്‍ കമ്മീഷന്റെ നിരീക്ഷണാധികാരങ്ങളാണ്.
‘ കു’ികളെ ലൈംഗിക കുറ്റകൃത്യങ്ങളി.നിും സംരക്ഷിക്കുതിനുളള ആക്റ്റ് (പോക്‌സോ ആക്റ്റ്), 2012-ലെ വ്യവസ്ഥകള്‍ നടപ്പിലാക്കുത് നിരീക്ഷിക്കുക
‘ പോക്‌സോ കേസുകള്‍ വിചാരണ ചെയ്യുതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്ക്കരിച്ച പ്രത്യേക കോടതി (സ്‌പെഷ്യ. കോര്‍’്) മുഖേനയുള്ള കേസുകളുടെ വിചാരണാഘ’ങ്ങളും പോക്‌സോ നിയമത്തിലെ വ്യവസ്ഥകളും ശിശുസൗഹാര്‍ദ്ദ നടപടിക്രമങ്ങളും പാലിക്കുത് സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുക
‘ സ്‌പെഷ്യ. പബ്‌ളിക് പ്രോസിക്യൂ’ര്‍മാരുടെ നിയമനം നിരീക്ഷിക്കുക
‘ വിചാരണവേളകളിലും അതിനുമുന്‍പും കു’ികളെ സഹായിക്കുതിന് നിയമത്തിലെ 39-ാം വകുപ്പ് പ്രകാരം മാനസികാരോഗ്യം, സാമൂഹ്യമേഖല, ശാരീരികാരോഗ്യം, ശിശുവികസനം എീ മേഖലകളി. സര്‍ക്കാരിതര സംഘടനകളെയും വിദഗ്ദ്ധരെയും നിയോഗിക്കുതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുതും അവയുടെ ഫലപ്രദമായ പ്രയോഗം എിവ നിരീക്ഷിക്കുക.
‘ പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥര്‍ എിവരുള്‍പ്പടെയുളള മറ്റ് ബന്ധപ്പെ’വര്‍ക്ക് നിയമത്തിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിയു വിധത്തി. പരിശീലനത്തിനായി പാഠഭാഗങ്ങള്‍ തയ്യാറാക്കുതും നടപ്പാക്കുതും നിരീക്ഷിക്കുക.
‘ പൊതുജനത്തിനും കു’ികള്‍ക്കും മാതാപിതാക്കള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുതിനായി ടെലിവിഷന്‍, റേഡിയോ, അച്ചടി മാധ്യമങ്ങള്‍ എിവയിലൂടെ നിശ്ചിത ഇടവേളകളി. വിവരങ്ങള്‍ ലഭ്യമാക്കുതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുകയും അവ നിരീക്ഷിക്കുകയും ചെയ്യുക.
‘ ചൈ.ഡ് വെ.ഫെയര്‍ കമ്മിറ്റിയുടെ അധികാരപരിധിയി. വരു കു’ികള്‍ ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളി. റിപ്പോര്‍’് ആവശ്യപ്പെടുക.
‘ നിയമപ്രകാരം സ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ, ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും അവയുടെ തീര്‍പ്പ് സംബന്ധിച്ചും ബന്ധപ്പെ’ ഏജന്‍സികളി. നി് വിവരങ്ങളും സ്ഥിതിവിവരക്കണക്കും ശേഖരിക്കുക. നിയമത്തിന്‍കീഴി. റിപ്പോര്‍’് ചെയ്യപ്പെ’ി’ുളള കുറ്റകൃത്യങ്ങളുടെ എണ്ണവും വിശദവിവരങ്ങളും, പ്രത്യേക കേസുകളി. ചൈ.ഡ് വെ.ഫെയര്‍ കമ്മിറ്റികള്‍ കു’ിക്ക് പ്രത്യേകശ്രദ്ധയും പരിചരണവും ലഭ്യമാക്കുതിന്റെ ആവശ്യകതയെ സംബന്ധിച്ച് നിയമപ്രകാരമുളള നടപടിക്രമങ്ങള്‍ പാലിച്ചി’ു-ോ എ്
പരിശോധിക്കുക.
‘ പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുത് വിലയിരുത്തുകയും നിയമസഭയി. സമര്‍പ്പിക്കു കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍’ി. ഇതുസംബന്ധിച്ച റിപ്പോര്‍’് പ്രത്യേകം അധ്യായമായി ഉള്‍പ്പെടുത്തുകയും ചെയ്യുക.

സി.പി.സി.ആര്‍. ആക്റ്റിലെ 13(1) വകുപ്പിലെ വ്യവസ്ഥകള്‍ക്കുപുറമേ കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ച’ങ്ങള്‍ 2012-ലെ ച’ം 17 പ്രകാരം താഴെപ്പറയു ചുമതലകള്‍ കൂടി കമ്മീഷന്‍ നിര്‍വ്വഹിക്കുു.
‘ കു’ികളുടെ അവകാശസംരക്ഷണം സംബന്ധിച്ച ഉടമ്പടിപ്രകാരം നിലവിലുള്ള നിയമങ്ങള്‍, നയങ്ങള്‍ എിവ വിലയിരുത്തുക, കു’ികളെ ബാധിക്കു പ്രശ്‌നങ്ങളി. അന്വേഷണം നടത്തുകയും റിപ്പോര്‍’് തയ്യാറാക്കുകയും ചെയ്യുക, പുതിയ നിയമനിര്‍മ്മാണങ്ങളുമായി ബന്ധപ്പെ’് ബാലാവകാശ സംരക്ഷണം ലക്ഷ്യമാക്കിയുള്ള അഭിപ്രായപ്രകടനം നടത്തുക.
‘ കു’ികളെ ബാധിക്കു സംസ്ഥാന നയങ്ങള്‍ പഠിക്കുകയും അവ അന്താരാഷ്ട്ര ബാലാവകാശസംരക്ഷണ മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെ് ഉറപ്പാക്കുകയും ചെയ്യുക.
‘ ഇത്തരം സുരക്ഷാവ്യവസ്ഥകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനും ദേശീയ ബാലാവകാശസംരക്ഷണ കമ്മീഷനും മറ്റ് സംസ്ഥാന കമ്മീഷനുകള്‍ക്കും വാര്‍ഷികമായും കമ്മീഷന്‍ നിശ്ചയിക്കു മറ്റ് ഇടവേളകളിലും റിപ്പോര്‍’് സമര്‍പ്പിക്കുക.
‘ കു’ികള്‍ നേരി’ോ അവര്‍ക്കുവേ-ി ബന്ധപ്പെ’വരോ ആശങ്ക പ്രകടിപ്പിക്കു സംഭവങ്ങളി. ആവശ്യമായ അന്വേഷണം നടത്തുക.
‘ കു’ികളുടെ പരിഗണനകളും വീക്ഷണങ്ങളും പ്രതിഫലിപ്പിക്കു വിധത്തിലാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ് ഉറപ്പു വരുത്തുക.
‘ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും കു’ികളുമായി ബന്ധപ്പെടു എ.ാ സര്‍ക്കാര്‍ വകുപ്പുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലും കു’ികളുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും പരിപോഷിപ്പിക്കുകയും ഗൗരവമായി പരിഗണിക്കുകയും ചെയ്യുു-െ് ഉറപ്പു വരുത്തുക.
‘ കു’ികളുടെ അവകാശങ്ങളെക്കുറിച്ച് വിവരങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
‘ സ്‌കൂള്‍ കരിക്കുലത്തിലും അധ്യാപകരുടെ പരിശീനലത്തിലും കു’ികളുമായി ബന്ധപ്പെടു മറ്റ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിലും കു’ികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തുു-െ് ഉറപ്പ് വരുത്തുക.
‘ അന്തര്‍ സംസ്ഥാന ബന്ധമുളളതും ദേശീയപ്രാധാന്യം ഉളളതുമായ കേസുകളും വിഷയങ്ങളും ആവശ്യമായ ഘ’ങ്ങളി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരിഗണനയ്ക്ക് അയയ്ക്കുക.
‘ മേഖലാടിസ്ഥാനത്തി. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുകയും എ.ാ മേഖലകളിലും വര്‍ഷത്തി. ഒരിക്കലെങ്കിലും പൊതുജനങ്ങളുമായി യോഗം ചേരുകയും ചെയ്യുക.
‘ വിവിധ വകുപ്പുകള്‍ക്കും അധികാരസ്ഥാനങ്ങള്‍ക്കും ന.കിയി’ുളള ശുപാര്‍ശകളി.േ. നടപടി റിപ്പോര്‍’് ആവശ്യപ്പെടുക.
‘ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ബന്ധപ്പെ’ മറ്റ് വകുപ്പുകള്‍ എിവയുടെ പദ്ധതികളും പരിപാടികളും ബാലാവകാശങ്ങളുടെ പരിധിയി. നിുകൊ-് പുനരവലോകനം ചെയ്യുകയും ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.